ലാവ്ലിന്‍: സര്‍ക്കാര്‍ ഹര്‍ജി നല്‍കും
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
നിയമവകുപ്പുമായി ചര്‍ച്ച ചെയ്ത് ആഭ്യന്തരവകുപ്പ് ഹര്‍ജി നല്‍കുമെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നും ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications