Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം ബോര്‍ഡില്‍ സംവരണം വേണം: എസ്എന്‍ഡിപി

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ റിക്രൂട്ട്മെന്റിന് സംവരണം ഏര്‍പ്പെടുത്തണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ക്ഷേത്രത്തിലെ ഭരണസമിതിയില്‍ അധികാര സ്ഥാനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹമായ സ്ഥാനങ്ങള്‍ക്കു വേണ്ടി പോരാട്ടം നടത്താന്‍ പിന്നോക്കവിഭാഗങ്ങള്‍ മടിക്കില്ല.

ശബരിമലയില്‍ ജോലി ചെയ്യുന്ന അയ്യായിരം പേരില്‍ അഞ്ഞൂറ് പേര്‍ മാത്രമാണ് പിന്നോക്കവിഭാഗക്കാരായുള്ളത്. മാത്രവുമല്ല പിന്നോക്കവിഭാഗക്കാര്‍ക്ക് താഴേക്കിടയിലുള്ള ജോലിയാണ് അവിടെ നല്‍കുന്നത്.

പിന്നോക്കജാതിക്കാര്‍ പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന ജോലികളും മുന്നോക്കജാതിക്കാര്‍ തട്ടിയെടുക്കുകയാണെന്ന് കലാം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+