Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു

ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു
ബുധന്‍, ഡിസംബര്‍ 20, 2006

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പഴയ ഐ ഗ്രൂപ്പ് നേതാക്കള്‍ തിങ്കളാഴ്ച യോഗം ചേര്‍ന്നു.

എംഎല്‍എ ഹോസ്റലിലെ പഴയ ബ്ലോക്കിലെ 202ാം നമ്പര്‍ മുറിയില്‍ ചേര്‍ന്ന യോഗത്തിന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേതൃത്വം നല്‍കി. കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പത്മരാജന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്.

കടവൂര്‍ ശിവദാസന്‍, കെ. സുധാകരന്‍, ഇ.എം അഗസ്തി തുടങ്ങിയ പഴയ ഗ്രൂപ്പിലെ എല്ലാനേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

യോഗം നടക്കുന്ന കാര്യമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ യോഗമവസാനിപ്പിച്ച് നേതാക്കള്‍ പിരിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+