Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏതന്വേഷണത്തെയും നേരിടാം: ഉമ്മന്‍ചാണ്ടി

ദില്ലി: കെഎസ്ടിപി കരാറിനെക്കുറിച്ചുള്ള ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് മുന്‍മുഖ്യമന്ത്രിയും പ്രതപക്ഷനേതാവുമായ ഉമ്മന്‍ ചാണ്ടി.

കരാറിനെക്കുറിച്ച് മുന്‍ മുഖ്യമന്ത്രിയ്ക്കും മറ്റ് ഒന്‍പത് മുന്‍മന്ത്രിമാര്‍ക്കുമെതിരെ അന്വേഷണം നടത്താനുള്ള മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന വാര്‍ത്തയോട് ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പുന:സംഘടനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ചചെയ്യുന്നതിനായാണ് അദ്ദേഹം ദില്ലിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+