ഇന്‍ഫോപാര്‍ക്കിന് 134 ഏക്കര്‍ സ്ഥലം നല്‍കും
ഇന്‍ഫോപാര്‍ക്കിന് 134 ഏക്കര്‍ സ്ഥലം നല്‍കും
വ്യാഴം, 21, 2006
തിരുവനന്തപുരം: ഇന്‍ഫോപാര്‍ക്കിന് 134 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ടിപി കരാറുകാരായ ഓറിയന്റല്‍ കമ്പനിക്ക് പണി പൂര്‍ത്തിയാക്കാന്‍ ജനുവരി വരെ സമയം ദീര്‍ഘിച്ചിപ്പ് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കരാറുകാരായ മറ്റ് രണ്ട് കമ്പനികളുടെ കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications