എസ്എന്‍ഡിപി കോഫി ഹൗസുകള്‍ തുടങ്ങുന്നു
എസ്എന്‍ഡിപി കോഫി ഹൗസുകള്‍ തുടങ്ങുന്നു
വ്യാഴം, 21, 2006
കൊച്ചി: സാമുദായിക ക്ഷേമത്തിനായി ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ മേല്‍നോട്ടത്തില്‍ ഹോട്ടലുകള്‍ തുടങ്ങുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എസ്എന്‍ഡിപിയുടെ ഓരോ യൂണിയനിലും ഓരോ കോഫി ഹൗസ് എന്നരീതിയിലാണ് പദ്ധതി ആരംഭിയ്ക്കുക. 2007ഓടെ ഇവ പ്രവര്‍ത്തനമാരംഭിയ്ക്കും.
ഇതു കൂടാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പദ്ധതിയെക്കുറിച്ചും ആലോചിച്ചുവരുകയാണ്. ഇടനിലക്കാരെ ഉപയോഗിയ്ക്കാതെ പച്ചയ്ക്കറിയ്ക്ക് വിദേശ വിപണി കണ്ടെത്താനുള്ള ചര്‍ച്ചയും പുരോഗമിയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications