തീപിടുത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു
തൃശൂര്‍: സൈനിക ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു.
ഒല്ലൂര്‍ എടക്കുനിയില്‍ റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ ശിവശങ്കരന്റെ മകന്‍ അരുണ്‍ ശങ്കര്‍ (25) ആ് മരിച്ചത്. മരണവിവരം ബന്ധുക്കളെ അറിയിച്ചു.
കാര്‍ഗിലിലെ സൈനിക ക്യാമ്പിലാണ് തീപ്പിടുത്തമുണ്ടായത്.












Click it and Unblock the Notifications