ട്രെയിന്‍ ടിക്കറ്റ് വിതരണം പുന:സ്ഥാപിച്ചു
തിരുവനന്തപുരം: ദക്ഷിണ റെയില്‍വെ കമ്പ്യൂട്ടര്‍ ശൃംഖലയുടെ കേബിളില്‍ തീപ്പിടിച്ചതിനെ തുടര്‍ന്ന് നിലച്ച ട്രെയിന്‍ ടിക്കറ്റ് വിതരണം പുന:സ്ഥാപിച്ചു. ഞായറാഴ്ച രാവിലെയോടെയാണ് കേബിളിലെ തകരാര്‍ ശരിയാക്കിയത്.
ദക്ഷിണ റെയില്‍വേയുടെ 290 ടെര്‍മിനലുകളും തകരാറിലായിരുന്നു. ടിക്കറ്റ് വിതരണം താറുമാറായതിനെ തുടര്‍ന്ന് പല തീവണ്ടികളും വൈകിയിരുന്നു. ശനിയാഴ്ച 12 മണിക്കൂറോളമാണ് ടിക്കറ്റ് വിതരണം തടസപ്പെട്ടത്.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനില്‍ സ്ഥാപിച്ച സെര്‍വറിലേക്കുള്ള കേബിളിലാണ് ഞായറാഴ്ച രാവിലെ 10.15നാണ് തീപ്പിടിച്ചത്.












Click it and Unblock the Notifications