നിയമസഭയുടെ പ്രത്യേക സമ്മേളനം ബുധനാഴ്ച തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ബുധനാഴ്ച തുടങ്ങും. വെള്ളിയാഴ്ച പ്രത്യേക സമ്മേളനം സമാപിക്കും,
കേരള കര്‍ഷക കടാശ്വാസ കമ്മിഷന്‍ ബില്ലവതരണമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. പ്രത്യേക സമ്മേളനത്തില്‍ ചോദ്യോത്തര സമയം ഉണ്ടാവില്ല. രണ്ട് ബില്ലുകളും അവതരിപ്പിക്കും.
രണ്ട് മുന്നണികളിലും പെടാത്ത എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്.












Click it and Unblock the Notifications