സദ്ദാമിന്റെ വധശിക്ഷ ശരിവച്ചതിനെതിരെ ഇന്ത്യ
ദില്ലി: ഇറാഖിലെ പ്രത്യേക ട്രിബ്യൂണല്‍ സദ്ദാം ഹുസൈന് വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. സദ്ദാമിന് വധശിക്ഷ നല്‍കുന്നതിനോട് ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചു.
സദ്ദാമിന്റെ വധശിക്ഷ നടപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് നവ്തേജ് ശര്‍ണ അറിയിച്ചു. ഇറാഖില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ തടസപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധിച്ചപ്പോഴും സമാനമായ പ്രതികരണമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടായത്.












Click it and Unblock the Notifications