ശ്രീശാന്തിന് നിയമസഭാ സ്പീക്കറുടെ അഭിനന്ദനം
ശ്രീശാന്തിന് നിയമസഭാ സ്പീക്കറുടെ അഭിനന്ദനം
ബുധന്‍, 27, 2006
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി പേസ് ബൗളര്‍ എസ്. ശ്രീശാന്തിന് നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്റെ അഭിനന്ദനം. പുതിയ സുപ്രിം കോടതി ചീഫ് ജസ്റിസായ കെ.ജി.ബാലകൃഷ്ണനെയും സ്പീക്കര്‍ അഭിനന്ദിച്ചു.
കോട്ടയം ജില്ലക്കാരനായ ബാലകൃഷ്ണന്‍ അടുത്ത മാസമാണ് സ്ഥാനമേല്‍ക്കുന്നത്. ശ്രീശാന്താണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണില്‍ നേടിയ ആദ്യവിജയത്തില്‍ പ്രധാനപങ്ക് വഹിച്ചത്.
അതേ സമയം പുതിയ പ്രതിരോധമന്ത്രിയായ എ.കെ.ആന്റണിയെ കുറിച്ച് സ്പീക്കറുടെ ഭാഗത്തു നിന്നും പരാമര്‍ശമൊന്നുമുണ്ടായില്ല.












Click it and Unblock the Notifications