Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് ജില്ലകളില്‍ വീണ്ടും ഭൂചലനം

തൃശ്ശൂര്‍: പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

ബുധനാഴ്ച രാവിലെ 6.45ന് ഗുരുവായൂരിനും വടക്കാഞ്ചേരിയ്ക്കുമിടയിലാണ് ആദ്യം ചലനമുണ്ടായത്. പിന്നീട് പാലക്കാട്ടും മലപ്പുറത്തും നേരിയ ചലനം അനുഭവപ്പെട്ടു.

വലിയ മുഴക്കത്തോടെയുണ്ടായ ഭൂചലനം ഏതാനും സെക്കന്റുകള്‍ നീണ്ടുനിന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ജില്ലകളില്‍ വീണ്ടും ഭൂചലനം ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+