കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഒന്നിക്കും: വെളിയം
കോട്ടയം: ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളെ താമസിയാതെ ഏകീകരിക്കുമെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
സംസ്ഥാനത്ത് കമ്മ്യൂണിസ്റ് പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സഖാവ് പി.കൃഷ്ണപ്പിള്ളയുടെ ജന്മശതാബ്ദി പരിപാടികളുടെ സമാപനച്ചടങ്ങള്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് വിവിധ സംഘടനകളായി പ്രസ്ഥാനം വിഭജിക്കപ്പെട്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ് പ്രസ്ഥാനങ്ങളെ എത്രയും പെട്ടന്ന് തന്നെ ഏകീകരിയ്ക്കും- വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications