സദ്ദാമിനെ യെമനില്‍ സംസ്കരിക്കണമെന്ന് മകള്‍
ബാഗ്ദാദ്: വധശിക്ഷക്കു വിധേയമാക്കപ്പെട്ട സദ്ദാം ഹുസൈന്റെ മൃതദേഹം യെമനില്‍ സംസ്കരിക്കണമെന്ന് മകള്‍ റഗ്ദ് ആവശ്യപ്പെട്ടു.
ഇറാഖ് സ്വതന്ത്രമായതിനു ശേഷം സംസ്കാരം വീണ്ടും ഇറാഖില്‍ നടത്താമെന്നും താത്കാലികമായി യെമനില്‍ സംസ്കാരം നടത്തണമെന്നും റഗ്ദ് പറഞ്ഞു.
നേരത്തെ ഇറാഖിലെ മറ്റ് രക്തസാക്ഷികളോടൊപ്പം ഹുസൈന്റെയും മൃതദേഹം കബറടക്കണമെന്ന് അദ്ദേഹത്തിന്റെ കുടുബം വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകരിലൊരാള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications