3 വര്‍ഷത്തില്‍ 2 കോടി മൈബൈല്‍ കണക്ഷന്‍
തിരുവനന്തപുരം: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ രണ്ട് കോടി മൈബൈല്‍ കണക്ഷന്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് മാനേജിംഗ് ഡയറക്ടര്‍ എ.കെ.സിന്‍ഹ അറിയിച്ചു.
ഗ്രാമീണമേഖലകളലി ബിഎസ്എന്‍ല്‍ ടെലഫോണ്‍ ശൃംഖല വിപുലപ്പെടുത്തും. ഭാവിയില്‍ നല്‍കുന്ന എല്ലാം ലാന്റ്ലൈന്‍ ടെലഫോണുകള്‍ക്കും കോളര്‍ ലൈന്‍ ഐഡന്റിഫിക്കേഷന്‍ പോലുള്ള സവിശേഷതകളുണ്ടാവും. ക്രമേണ ഇപ്പോഴുള്ള എല്ലാം ലാന്റ്ലൈന്‍ ഫാേേണുകളും മാറ്റി കോളര്‍ ലൈന്‍ ഐഡന്റിഫിക്കേഷനുള്ള ഫോണുകള്‍ നല്‍കും.
കേരളത്തില്‍ ടെലഫോണ്‍ കണക്ഷനായി വെയ്റ്റിംഗ് ലിസ്റിലുള്ള 2.70 ലക്ഷം പേരില്‍ 90 ശതമാനത്തിനും ഉടന്‍ കണകഷ്ന്‍ നല്‍കും. 2005-06ല്‍ കമ്പനിയുടെ വരുമാനം 40,000 കോടിയായിട്ടുണ്ട്. 2000ല്‍ കമ്പനിയുടെ വരുമാനം 21,000 കോടിയായിരുന്നു.












Click it and Unblock the Notifications