Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനായിരങ്ങള്‍ ഈദ് നമസ്കാരം നടത്തി

തിരുവനന്തപുരം: പ്രവാചകന്റെ മഹാത്യാഗത്തിന്റെ സ്മരണ പുതുക്കുന്ന വിശുദ്ധ ബലിപ്പെരുന്നാള്‍ ദിനത്തില്‍ സംസ്ഥാനത്ത് പതിനായിരങ്ങള്‍ ആളുകള്‍ ഈദ് നമസ്കാരം നടത്തി.

തിരുവനന്തപുരം ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും സിറ്റി ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണക്കാട് ഗേള്‍സ് ഹൈസ്കൂള്‍ മൈതാനിയിലും വള്ളക്കടവ് ജുമാമസ്ജിദ് ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയത്തിലും നമസ്കാരം നടത്തി.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തില്‍ ഈദ് നമസ്കാരനത്തിനായി പതിനായിരങ്ങളെത്തി. ഫോര്‍ട്ട്കൊച്ചി, പെരുമ്പാവൂര്‍, ആലുവ, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളിലും ഈദ് നമസ്കാരം നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+