തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തിങ്കളാഴ്ച പൊതുഅവധി
തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ജനവരി ഒന്ന് തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഹയര്‍ സെക്കന്ററി സ്കൂളുകളും പ്രൊഫഷണല്‍ കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications