വര്‍ക്കല റെയില്‍വേ സ്റേഷന്റെ പേര് മാറ്റും
വര്‍ക്കല: വര്‍ക്കല റെയില്‍വേ സ്റേഷന്റെ പേര് വര്‍ക്കല ശിവഗിരി റെയില്‍വേ സ്റേഷന്‍ എന്നാക്കുമെന്ന് കേന്ദ്ര റെയില്‍വെമന്ത്രി ലാലുപ്രസാദ് യാദവ് അറിയിച്ചു.
ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച നടന്ന സമ്മേളനത്തിലാണ് ലാലു ഇക്കാര്യം പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ചയാണ് 74-ാമത് വര്‍ക്കല തീര്‍ത്ഥാടന സമ്മേളനം ആരംഭിച്ചത്.












Click it and Unblock the Notifications