കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സരാഘോഷത്തിന് കേരളം കുടിച്ചുതീര്‍ത്തത് 21.3 കോടിയുടെ മദ്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 21.3 കോടി രൂപയുടെ മദ്യം കുടിച്ചുതീര്‍ത്താണ് പുതുവത്സരത്തെ കേരളം വരവേറ്റത്. പുതുവത്സരാഘോഷത്തിന് മതിയായ മദ്യം നല്‍കുന്നതിന് സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

2005ലെ അവസാന ദിവസങ്ങളില്‍ 17.9 കോടി രൂപയുടെ മദ്യമാണ് ബീവറേജ് കോര്‍പ്പറേഷനില്‍ നിന്നും വിറ്റിരുന്നത്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശില്പശാലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഇവിടെ നിന്നും 18 ലക്ഷം രൂപയുടെ മദ്യം വിറ്റു. മലപ്പുറം ജില്ലയിലെ തിരൂരില്‍ 15 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X