Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി-ലെഫ്റ്റ് കോണ്‍-എസില്‍ ലയിക്കുന്നു

കോഴിക്കോട്: ഡിഐസി (കെ) എന്‍സിപിയില്‍ ലയിച്ചപ്പോള്‍ എം.എ.ജോണിന്റെ നേതൃത്വത്തിലുള്ള ഡിഐസി-ലെഫ്റ്റ് കോണ്‍ഗ്രസ് എസുമായി ലയിക്കുന്നു.

ജനവരി 29ന് കോഴിക്കോട്ടാണ് ലയനം. 29ന് കോഴിക്കോട് നടക്കുന്ന പ്രതിനിധി സമ്മേളനത്തത്തില്‍ ഡിഐസി-ലെഫ്റ്റ് കോണ്‍ഗ്രസ് എസില്‍ ലയിക്കുമെന്ന് ഡിഐസി-ലെഫ്റ്റ് പ്രസിഡന്റ് എം.എ.ജോണും കോണ്‍ഗ്രസ്-എസ് പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനും അറിയിച്ചു.

മതേതര, ജനാധിപത്യ, ഇടതുശക്തികളുടെ ഒത്തുചേരലിന് ശക്തി പകരാന്‍ ലയനത്തിന് സാധിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+