Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ എന്തിന് നീണ്ട ക്യൂവില്‍ നില്‍ക്കണം

നിങ്ങള്‍ക്ക് പണം വീട്ടിലേയ്ക്ക് അയയ്ക്കേണ്ടി വരുമ്പോഴൊക്കെ അതിനായ വിദേശ മലയാളിയ്ക്ക് പണം ചെലവാക്കേണ്ടി വരുന്നുണ്ട്. ഇതിന് മുമ്പ് നിങ്ങള്‍ക്ക് ഒരു മണി ട്രാന്‍സ്ഫര്‍ കമ്പനിയെ കണ്ടെത്തേണ്ടതില്ലേ. കഴിഞ്ഞില്ല. പിന്നെ നീണ്ട ക്യൂവിന് പിന്നില്‍ നില്‍ക്കേണ്ടി വരുന്നു. ഇതിനേക്കാള്‍ നല്ല വഴികള്‍ ഇതിനായി ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ?അതെ. മികച്ച വഴികള്‍ ഇതിനായി ഉണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു എന്‍ആര്‍ഐ അക്കൗണ്ട് തുറക്കുക. സിറ്റി ബാങ്ക് റുപീ ചെക്കിംഗ് അക്കൗണ്ട് തുറന്നാല്‍ അത് നിങ്ങളുടെ പണം വിദേശത്തും ഇന്ത്യയിലും മാനേജ് ചെയ്യാന്‍ സഹായിയിക്കും. അതും സമ്പൂര്‍ണ സംതൃപ്തിയോടെ.

ഈ അക്കൗണ്ട് വഴി എല്ലാ മാസവും നിങ്ങള്‍ക്ക് വീട്ടിലേയ്ക്ക് പണം അയയ്ക്കാം*. അതും ബാങ്കില്‍ പോകാതെ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ സൗകര്യമായി ഇരുന്നുകൊണ്ട് ഇത് ചെയ്യാം. സിറ്റിബാങ്ക് ഓണ്‍ലൈനില്‍ ലോഗ്ഇന്‍ ചെയ്യുകയേ വേണ്ടൂ. ഇത് മാത്രമല്ല മറ്റ് പല കാര്യങ്ങളും സിറ്റിബാങ്ക് റുപ്പീ ചെക്കിംഗ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് ചെയ്യാം.

നിങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്ന ഇന്ത്യയിലെ ആള്‍ക്ക് ഈ എന്‍ ആര്‍ ഐ അക്കൗണ്ട് ഉപയോഗിയ്ക്കാനുള്ള സൗകര്യം ഒരുക്കാം. ഈ സൗകര്യം ഉപയോഗിച്ച് നിങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്ന ആള്‍ക്ക് അത്യാവശ്യമുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്ന് തന്നെ എടിഎം- ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിയ്ക്കാം. നിങ്ങള്‍ വളരെ അകലെയാണ് ഇരിയ്ക്കുന്നതെങ്കിലും വീട്ടിലെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിങ്ങള്‍ക്ക് നിറവേറ്റാനാവുന്നു. പെട്ടെന്ന് പണം അയയ്ക്കണമെങ്കിലും അതിനുള്ള സൗകര്യം ഈ അക്കൗണ്ട് ഒരുക്കുന്നു. ഇത് പണച്ചെലവില്ലാതെ ചെയ്യാനാവുന്നെന്നതാണ് അതിലേറെ സൗകര്യം. ഇതുവഴി ഡിഡി അയയ്ക്കലും ഡെലിവറിയും നടത്താനാവും. ഇതിന് പുറമേ ഇന്ത്യയിലെ എല്ലാ പണം അടയ്ക്കലും നടത്താനാവും. ഇന്ത്യയിലെ മറ്റ് എല്ലാ ബാങ്കുകളിലേയ്ക്കും ഇലക്ട്രോണിക്ക് മണി ട്രാന്‍സ്ഫറും നടത്താം. സൗജന്യമായി ഇന്ത്യയിലെ എല്ലാ എടിഎമ്മുകളും ഉപയോഗിയ്ക്കുകയും ചെയ്യാം.

ഒരു വിദേശ മലയാളിയ്ക്ക് ഇതിനേക്കാളേറെ എന്ത് സൗകര്യമാണ് ഒരു ബാങ്ക് ഒരുക്കേണ്ടത്. ഇനി ഒട്ടും വൈകണ്ട. ഇപ്പോള്‍ തന്നെ ഒരു സിറ്റിബാങ്ക് റുപ്പീ ചെക്കിംഗ് അക്കൗണ്ട് തുറക്കൂ.

*Conditions Apply

Important information:
Citibank and Arc Design is a service mark of Citibank N.A. or Citicorp. Citibank is a registered service mark of Citibank, N.A. or Citicorp. Citibank, N.A. 2005 - a member of Citigroup. The Rupee Checking Account is an account held with Citibank, N.A., India and the interest accrued on credit balances therein shall be at such rate as determined, from time to time, by Citibank, N.A., India in accordance with applicable Indian law. All Rupee Deposits, Rupee Checking Accounts and FCNR Deposits are with, and payable solely at and by, the specific branch of Citibank, N.A., India, where such deposit/account is held, as per Reserve Bank of India rules, and in accordance with and subject to the laws of India, including any governmental actions, orders, decrees and regulations. Neither Citibank, N.A., India nor any other branch or office of Citibank, N.A. will be liable for loss due to failure to repay any deposit due to any act beyond the control of Citibank, N.A., India, including any act of the State, political disputes, civil commotion, war, expropriation or unrest or any other cause beyond the reasonable control of the paying branch of Citibank, N.A., India. Deposits at Citibank, N.A.(India branches) are not insured by the FDIC or any other U.S. government agency or any insurance corporation outside India. Any conversion from one currency to another shall be at the rate of conversion as applicable and determined by the bank as on the transaction date. Citibank's conversion rate for both incoming and outgoing transfers denominated in a foreign currency includes a commission for the conversion service. For detailed Terms and Conditions, please refer to the Rupee Checking Account Opening form.

Additional Information for U.K. residents:Citibank, N.A. is regulated by the Financial Services Authority. Registered in England No. BR001018. Citigroup Center, Canada Square, London E14 5LB. VAT No. GB 429 6256 29. Ultimately owned by Citigroup Inc. New York, USA. Compensation under the U.K. Financial Ombudsman Scheme is not available.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+