തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ ബാംഗ്ലൂരില്‍ പിടിയില്‍
ബാംഗ്ലൂര്‍: കാശ്മീരി തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ ബാംഗ്ലൂരില്‍ പിടിയിലായതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നേരത്തേ സൂചനകിട്ടിയതിനെ തുടര്‍ന്ന് നഗരത്തിന് സമീപം ജാലഹള്ളിയില്‍ നിന്നാണ് ബിലാല്‍ എന്ന വിളിപ്പേരുള്ള ഇമ്രാന്‍ എന്നയാളെ പൊലീസ് അറസ്റുചെയ്തത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ ബിപിന്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.












Click it and Unblock the Notifications