രാജേഷ് ഡിവൈഎഫ്ഐ പ്രസിഡന്റ്, ശ്രീരാമകൃഷ്ണന്‍ സെക്രട്ടറി
കണ്ണൂര്‍: ഡിവൈഎഫ്യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.ബി.രാജേഷ് പുതിയ പ്രസിഡന്റും പി.ശ്രീരാമകൃഷ്ണന്‍ പുതിയ സെക്രട്ടറിയുമാണ്.
ബേബിലാല്‍, കെ.ലത, പി.വി.ഗോപിനാഥ്, ടി.കെ.വാസു, സി.ബി.ദേവദര്‍ശന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും ടി.വി.രാജേഷ്, കെ.കെ.മുഹമ്മദ്, റെജി സഖറിയ, എന്‍.ജഗദീശന്‍, വി.കെ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസിഡന്റുമാരുമാണ്.
കണ്ണൂരില്‍ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനലിന് പ്രതിനിധികള്‍ ഐക്യകണ്ഠേന പിന്തുണ നല്‍കുകയായിരുന്നു.












Click it and Unblock the Notifications