കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിയിളവുകള്‍ പിന്‍വലിച്ചേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: നികുതിയിളവുകള്‍ പിന്‍വലിച്ചേക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സൂചിപ്പിച്ചു. നികുതിയിളവുകളുടെ ദുരുപയോഗം വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നികുതിയിളവുകള്‍ അധികകാലം തുടരാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എഫ്ഐസിസിഐ വാര്‍ഷിക ജനറല്‍ ബോഡിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ വ്യാപാരം തെക്കന്‍ ഏഷ്യയിലെ അതിവേഗത്തിലുള്ള സാമ്പത്തിക ഏകോപനത്തിന് തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X