Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുന്നില്ല

ദില്ലി: ദില്ലിയില്‍ നടക്കുന്ന അഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി എളമരം കരീം പങ്കെടുക്കും.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പകരമാണ് എളമരം കരിം സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ് മുഖ്യമന്ത്രിമാരെയാണ് സംഘാടകര്‍ ക്ഷണിച്ചിരുന്നത്.

കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രണ്ട് സെഷനുകളായാണ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സിപിഎം സെക്രട്ടേറിയറ്റും സംസ്ഥാന കമ്മറ്റിയും നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹര്യമാണുള്ളത്.

ഗുജറാത്ത് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്. എളമരം കരിം വികസനം സംബന്ധിച്ച പ്രത്യേക സെഷനില്‍ പങ്കെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+