ബൈക്കില്‍ ബസിടിച്ച് രണ്ട് പേര്‍ മരിച്ചു
തേഞ്ഞിപ്പലം: രാമനാട്ടുകരയ്ക്ക് സമീപം ഇടിമൂഴിക്കലില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു.
കരാര്‍ ജോലിക്കാരായ പന്തീരങ്കാവ് സ്വദേശികളായ ഉണ്ണികൃഷ്ണന്‍(36), പാര്‍ത്ഥന്‍(34)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30തോടെയായിരുന്നു അപകടം.
ഗുരുതരമായ പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വേങ്ങരയിലേയ്ക്ക് ജോലിയ്ക്കുപോവുകയായിരുന്ന ഇവരുടെ ബൈക്കില്‍ കോഴിക്കോട്-കൂനൂല്‍മാട് റൂട്ടിലോടുന്ന ബസ് ഇടിക്കുകയായിരുന്നു.












Click it and Unblock the Notifications