സപ്ലൈകോ അഴിമതി: അന്വേഷണത്തിന് വിജ്ഞാപനമിറക്കി
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ 2001 ജൂണ്‍ മുതല്‍ 2006 മെയ് വരെ നടന്ന അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതിന് വിജ്ഞാപനം ഇറങ്ങി.
വിജ്ഞാപനം തിങ്കളാഴ്ച ഇറങ്ങിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങിയതിലുണ്ടായ ക്രമക്കേടുകളെ കുറിച്ചാണ് അന്വേഷണം.
കെല്‍ട്രോണ്‍ എംഡി മിനജ് ആലമിനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറായി നിയമിച്ചതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications