Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പോളാര്‍ സാറ്റലറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ബുധനാഴ്ച രാവിലെ വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് ആദ്യത്തെ ചുവടുവയ്പായ ഈ വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

പിഎസ്എല്‍വിയുടെ വിക്ഷേപണ ദൗത്യത്തിന് 300 കോടി രൂപയാണ് ചെലവഴിച്ചത്. വിക്ഷേപിച്ച ഉപഗ്രഹം ഭൂമിയില്‍ തിരിച്ചെത്തിക്കുന്ന സാങ്കേതിക വിദ്യ ഈ വിക്ഷേപണത്തിലൂടെ ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ്. 295 ടണ്‍ ഭാരമുള്ള നാല് ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി ബഹിരാകാശത്തിലെത്തിച്ചത്. ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയുടേതും ഓരോ ഉപഗ്രഹങ്ങള്‍ അര്‍ജന്റീനയുടെയും ഇന്തോനേഷ്യയുടേതുമാണ്.

വിക്ഷേപിച്ച ഉപഗ്രഹം ഭൂമിയില്‍ തിരിച്ചെത്തിക്കുന്ന റീ എന്‍ട്രി സാങ്കേതിക വിദ്യ ഇതിനു മുമ്പ് വിജയകരമായി പരീക്ഷിച്ചിട്ടുള്ളത് യുഎസും റഷ്യയും ചൈനയും മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+