വി.എസ് ദീപികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ദീപികയ്ക്കും രാഷ്ട്രദീപികയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചു.
എഡിബിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.












Click it and Unblock the Notifications