Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകസ സെക്രട്ടറി വര്‍ഗീയവാദി: വി.എസ്

കണ്ണൂര്‍: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞമ്മദ് അവസരവാദിയും വര്‍ഗീയവാദിയുമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ഓണത്തെപ്പോലും വര്‍ഗീയമായി ചിത്രീകരിച്ച ആളാണ് കെ.ഇ.എന്‍. തന്നെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്താനും ഒറ്റപ്പെടുത്താനും ഇത്തരക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കാര്യമാക്കുന്നില്ല. അടിസ്ഥാന വര്‍ഗത്തിന്റെ ഇടയില്‍ ചെറുപ്പംതൊട്ടേ സംഘടനാ പ്രവര്‍ത്തനം നടത്തിയാണ് താന്‍ ഇന്നത്തെ നിലയിലെത്തിയത്- വി.എസ് പറഞ്ഞു .

വി.എസ് ആള്‍ദൈവമാണെന്ന വാദം ഉന്നയിക്കുന്ന കെ.ഇ.എന്നിന്റെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+