കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിനെ കോടതി പട്യാല ജയിലിലേയ്ക്കയച്ചു

  • By Staff
Google Oneindia Malayalam News

ചണ്ഡിഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായിരുന്ന നവജോദ് സിംഗ് സിദ്ദുവിനെ ചണ്ഡിഗഡ് ചീഫ് ജുഡീഷ്യല്‍ കോടതി പട്യാലജയിലിലേയ്ക്കയച്ചു.

1988ല്‍ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ കൊലചെയ്തകേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

കീഴടങ്ങാനാഗ്രഹിക്കുന്നുവെന്ന് കാണിച്ച് സിദ്ദു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതിവിധിക്കെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലിന്മേലുള്ള വാദം വെള്ളിയാഴ്ചയാണ് നടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X