നിതാരി കൊലക്കേസ് സിബിഐ ഏറ്റെടുത്തു
അഹമ്മദാബാദ്: നോയ്ഡ കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. നിതാരി കൊലക്കേസുമായി ബന്ധപ്പെട്ട് 19കേസുകള്‍ സിബിഐ രജിസ്റര്‍ ചെയ്തിട്ടുണ്ട്.
കൊലക്കേസിലെ മുഖ്യപ്രതികളായ മൊനീന്ദര്‍ സിംഗ് പാന്ദേറും സുരീന്ദര്‍ സിംഗ് കോഹ്ലിയും അഹമ്മദാബാദില്‍നിന്ന് ദില്ലിയിലെത്തിയിട്ടുണ്ട്.
മൊനീന്ദറിന്റെ നാര്‍ക്കോ അനാലിസിസ് ടെസ്റ് ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ബുധനാഴ്ചയാണ് പൂര്‍ത്തിയായത്.












Click it and Unblock the Notifications