Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ തിരക്ക് നേരിടാന്‍ ലാത്തിച്ചാര്‍ജ്

ഗുരുവായൂര്‍: ഭക്തരുടെ തിരക്ക് അനിയന്ത്രിതമായതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൊലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പൊലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മുളകൊണ്ടുള്ള ബാരിക്കേഡുകള്‍ ഭക്തര്‍ തകര്‍ത്തതോടെയാണ് പൊലീസ് ലാത്തിവീശിയത്.

മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയിലേയ്ക്ക് പോകുന്ന അയ്യപ്പഭക്തര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതാണ് തിരക്കിന് കാരണമായത്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ തിക്കിലും തിരക്കിലും തകര്‍ന്നിട്ടുണ്ട് .

ഭക്തരുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസ് സ്ഥലത്തില്ലായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+