ഇറാഖിലേക്ക് കൂടുതല്‍ യുഎസ് സൈനികരെ അയക്കും
വാഷിംഗ്ടണ്‍: ഇറാഖിലേക്ക് 21,500 സൈനികരെ കൂടി അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു.
ഇറാഖിലെ ക്രമസമാധാനനില കൂടുതല്‍ വഷളായിരിക്കുകയാണെന്ന് ബുഷ് പറഞ്ഞു. ഇറാഖില്‍ സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ബുഷിന്റെ പ്രഖ്യാപനത്തിനെതിരെ യുഎസില്‍ പ്രതിഷേധമുയര്‍ന്നുണ്ട്.












Click it and Unblock the Notifications