ഐടി ജീവനക്കാര്‍ക്കായി ആയുര്‍വേദ കേന്ദ്രം
കൊച്ചി: ജീവിതശൈലി മൂലമുള്ള രോഗങ്ങള്‍ നേരിടുന്ന ഐടി ജീവനക്കാര്‍ക്കായി അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാല ബാംഗ്ലൂരില്‍ പ്രത്യേക ആയുര്‍വേദ കേന്ദ്രം ആരംഭിക്കുന്നു.
ജനവരി 14ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസം.ഗോപാലകൃഷ്ണന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യും. ക്രിസ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.കെ.നമ്പൂതിരി മുഖ്യാതിഥിയായിരിക്കും.
ഇതുപോലുള്ള ആയുര്‍വേദ കേന്ദ്രങ്ങള്‍ ദില്ലിയിലും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി വൈദ്യരത്നം ഔഷധശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications