വ്യാജ സിഡി കേസ് സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി തള്ളി
കൊച്ചി: വ്യാജ സിഡികേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാജ സിഡി കേസില്‍ ഐജി ടോമിന്‍ തച്ചങ്കരി ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം ഐജിയേക്കാള്‍ ഉയര്‍ന്ന് റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications