Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട് സിറ്റി: ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി കരാര്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

കരാറിന്റെ വിശദാംശങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെത്രയാണെന്നത് പിന്നീട് അറിയിക്കും. ഇക്കാര്യം സംബന്ധിച്ച് ഒരാഴ്ചമുമ്പ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ സ്റാര്‍ ടെക്നോളജി സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+