സിദ്ദുവിനെ പാട്യാല ജയിലില്‍ നിന്നും മോചിപ്പിച്ചു
പാട്യാല: രണ്ട് രാത്രി ജയിലില്‍ കഴിഞ്ഞതിനു ശേഷം സുപ്രിം കോടതി അനുവദിച്ച ജാമ്യത്തിന്മേല്‍ മുന്‍ ക്രിക്കറ്റ് താരം നവ്ജ്യോത്സിംഗ് സിധുവിനെ പാട്യാല ജയിലില്‍ നിന്നും മോചിപ്പിച്ചു.
സിദ്ദുവിനെയും സുഹൃത്ത് രൂപീന്ദര്‍ സിംഗ് സന്ധുവിനെയും ശനിയാഴ്ച ഉച്ചക്കു ശേഷമാണ് ജയിലില്‍ നിന്നും വിട്ടത്.
വെള്ളിയാഴ്ച തന്നെ സിദ്ദുവിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് പാട്യാല ജയിലില്‍ വൈകിയെത്തിയതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തെ മോചിപ്പിക്കാനായില്ല.












Click it and Unblock the Notifications