ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്
ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോയില്‍ ശാന്തസമുദ്രതീരത്തുണ്ടായ ശക്തിയേറിയ ഭൂചലനത്തെത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ഒരു മീറ്റര്‍ ഉയരമുള്ള സുനാമിത്തിരകള്‍ ശാന്തസമുദ്രതീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുനത്.
റിച്ചര്‍ സ്കെയിലില്‍ 8.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഹൊക്കൈഡോയില്‍ അനുഭവപ്പെട്ടത്.












Click it and Unblock the Notifications