Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകളിലെ സൂര്യനമസ്കാരത്തിനെതിരെ മുസ്ലീങ്ങള്‍

ഭോപാല്‍: സര്‍ക്കാര്‍ സ്കൂളുകളിലും കോളജുകളിലും ജനവരി 25 മുതല്‍ സൂര്യനമസ്കാരവും യോഗയും നടത്താനുള്ള മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലീങ്ങള്‍ രംഗത്ത്.

സര്‍ക്കാര്‍ സ്കൂളുകളിലും കോളജുകളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം പരിപാടികള്‍ നടത്താന്‍ ആവശ്യപ്പെടണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കരിന്റെ ഈ നീക്കത്തിനെതിരെ ഗവര്‍ണര്‍ ബല്‍റാം ഝാക്കര്‍ക്ക് നിവേദനം നല്‍കിയ മുസ്ലിം സംഘടനകള്‍ സൂര്യനമസ്കാരം ഇസ്ലാമിന്റെ പ്രണാമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ തീരുമാനം മുസ്ലിം വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നതാണെന്നും അവര്‍ പറയുന്നു.

പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്കൂളുകളില്‍ യോഗ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+