പമ്പയില്‍ തോക്ക് പൊട്ടി പൊലീസുകാരന്‍ മരിച്ചു
പമ്പ: മകരജ്യോതിയെ വരവേല്‍ക്കാന്‍ സന്നിധാനം ഒരുങ്ങിയിരിക്കെ പമ്പയിലുള്ള പൊലീസ് ക്യാമ്പില്‍ തോക്ക് പൊട്ടി പൊലീസുകാരന്‍ മരിച്ചു.
കോട്ടയം എ.ആര്‍.ക്യാമ്പിലെ കോണ്‍സ്റബിള്‍ സുരേഷ് കുമാറാണ് മരിച്ചത്. തോക്കില്‍ വെടിയുണ്ട നിറയ്ക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സുരേഷ്കുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.












Click it and Unblock the Notifications