ഐസ്ക്രീം കേസില്‍ വാദം മാറ്റിവച്ചു
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഫിബ്രവരി 19ലേക്ക് മാറിവച്ചു.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. 2006 ജനുവരി 12ന് കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷി പ്രസിഡന്റ് കെ.അജിത സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications