Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: വിധിയെ ചോദ്യം ചെയ്യില്ലെന്ന് പിണറായി

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ലാവ്ലിന്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. രാഷ്ട്രീയപ്രേരിതമായ തീരുമാനമായതിനാലാണ് സിബിഐ അന്വേഷണത്തെ പാര്‍ട്ടിയും സര്‍ക്കാരും എതിര്‍ത്തത്. ഈ വിധിയില്‍ എല്‍ഡിഎഫിനോ സര്‍ക്കാരിനെതിരായി ഒന്നുമില്ല.

അന്നുമിന്നും സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരേ നിലപാടാണുള്ളതെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+