നാലാം തരം വരെ മലയാളം നിര്‍ബന്ധമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ നാലാം ാസ് വരെ മലയാളം നിര്‍ബന്ധമാക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കും ഇത് ബാധകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
മലയാള പദം ഉപയോഗിച്ചാല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പിഴയീടാക്കുന്ന പതിവുണ്ടെന്നും അത് നിര്‍ത്തലാക്കണമെന്നും വിശ്വന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര നിലവാരം കൊണ്ടുവരുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കും. ഓപ്പണ്‍ സര്‍വകലാശാലകളും രൂപീകരിക്കും. രാഷ്ട്രീയപ്രവര്‍ത്തനം എന്ന പേരില്‍ കാമ്പസില്‍ സംഘടനാ സ്വാതന്ത്യ്രം നിഷേധിക്കുന്നത് ശരിയല്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.












Click it and Unblock the Notifications