വിപ്രോയുടെ ലാഭം 738.9 കോടി രൂപ
മുംബൈ: 2006-07 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോയുടെ അറ്റാദായം 738.9 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളിലുണ്ടാക്കിയ ലാഭത്തേക്കാള്‍ 46.28 ശതമാനം വളര്‍ച്ചയാണ് വിപ്രോ കൈവരിച്ചിരിക്കുന്നത്.
കമ്പനിയുടെ മൊത്തം വരുമാനം 45.82 ശതമാനമായി വര്‍ദ്ധിച്ചു. മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 3,651.1 കോടി രൂപയാണ്.
ഐടി മേഖലയില്‍ നിന്നുള്ള വരുമാനം 2876 കോടിയും ബിപിഒ മേഖലയില്‍ നിന്നുള്ള വരുമാനം 236 കോടിയുമാണ്.












Click it and Unblock the Notifications