വയനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം
കല്പറ്റ: വയനാട് ജില്ലയില്‍ കര്‍ഷക സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നില്ല. ളക്ടറേറ്റിനു മുന്നില്‍ 77 ദിവസമായി നടക്കുന്ന കര്‍ഷകരുടെ നിരാഹാരത്തെ അവഗണിക്കുന്നതിലും ചൊവ്വാഴ്ച ദേശീയപാത ഉപരോധം പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications