വിമാനയാത്രക്കാരിയില്‍ നിന്നും വ്യാജസിഡികള്‍ പിടിച്ചു
തിരുവനന്തപുരം: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 61 വ്യാജസിഡികള്‍ വിമാനയാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തു.
തിരുവനന്തപുരം സ്വദേശിയായ സോഫിയയില്‍ നിന്നാണ് സിഡികള്‍ പിടിച്ചെടുത്തത്. ഖത്തര്‍ എയര്‍വേയ്സില്‍ തിരുവനന്തപുരത്തു നിന്നും ഇസ്രയേലിലേയ്ക്കുള്ള യാത്രക്കാരിയായിരുന്നു സോഫിയ.
ഐജി ഋഷിരാജ്സിംഗിന്റെയും കസ്റംസ് ഓഫീസര്‍ മാധവന്റെയും നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications