സഞ്ജയ് ദത്തിന്റെ ജാമ്യം വീണ്ടും നീട്ടി
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജാമ്യം പ്രത്യേക കോടതി ഫിബ്രവരി ആറ് വരെ നീട്ടി. അനധികൃതമായി ആയുധം കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിനു ശേഷം ദത്ത് ജാമ്യത്തിലാണ്.
ഫിബ്രവരി 18ന് അദ്ദേഹത്തിന്റെ ജാമ്യ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.
നല്ല നടപ്പ് പരിഗണിച്ച് തന്നെ തടവുശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് ദത്ത് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications