കോഴിക്കോട് നഗരത്തില്‍ വ്യാപാരി ഹര്‍ത്താല്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിയ്ക്കുന്നു.
കയറ്റിറക്ക് തൊഴിലാളികളും വ്യാപാരികളും തമ്മില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. മാവൂര്‍ റോഡിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു.
ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് സമിതി അറിയിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications