കേരളത്തില്‍ റേഷന്‍ മാഫിയ വ്യാപകം: മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ മാഫിയ വ്യാപകമാവുകയാണെന്ന് മന്ത്രി സി.ദിവാകരന്‍.
ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. കേരളത്തില്‍ വിലക്കയറ്റം രൂക്ഷമല്ല. സപ്ലൈകോയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഏറെ സംഭരിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ 500 വില്പനകേന്ദ്രങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റും ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications